അരിമ്പൂർ: കൈപ്പിള്ളി വടക്കൻ പരേതനായ ഫ്രാൻസിസിന്റെ മകൻ ജിന്റോ (36) നിര്യാതനായി. ഭാര്യ: രോഷ്നി. മക്കൾ: ജോഷ്വാ, ജുവീന.