ആലപ്പാട്: ചിറമ്മൽ കിഴക്കേത്തല പരേതനായ ആന്റണിയുടെ ഭാര്യ മേരി (86) നിര്യാതയായി. ആമ്പക്കാട് ആലപ്പാട്ട് കുടുംബാംഗമാണ്. ഖാദി ഗ്രാമ വ്യവസായ അസോസിയേഷൻ മുൻ മാനേജറും ഭരണസമിതി അംഗവുമായിരുന്നുമക്കൾ: ജോളി, ജോഫി, ജോജി (ഖാദി ഭവൻ മാനേജർ, തൃപ്രയാർ), പരേതരായ ജോഷി, ജോസി. മരുമക്കൾ: തോമസ്, പരേതരായ ഡേവിസ്, ആന്റണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൊറുത്തൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ