ചാവക്കാട്: തിരുവത്ര അത്താണി ടി.എം മഹല്ലിന് വടക്ക് കേരള കോൺഗ്രസ്, എൻ.എച്ച് ആക്ഷൻ കൗൺസിൽ എന്നിവയുടെ നേതാവ് വി. സിദ്ദീഖ് ഹാജിയുടെ ഭാര്യ ആമിന (68) നിര്യാതയായി. മക്കൾ: ജമീല, ഷാനവാസ് (പ്രസിഡന്റ് ചാവക്കാട് മണ്ഡലം കോൺഗ്രസ്), ലാജുദ്ദീൻ, സുബൈർ (റിപ്പോർട്ടർ, സി.സി.ടി.വി), ഷുക്കൂർ (ദുബൈ), ജാസ്മി. മരുമക്കൾ: അബ്ദുട്ടി, സലീം (ദുബൈ), സലീന, ഷാഹില, ഷഹീറ, സുനീറ.