പുത്തൻപീടിക: ചുമ്മാർ റോഡിൽ നടുവത്തുപറമ്പിൽ രാഘവൻ (70) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: ഗ്രീഷ്മ, രേഷ്മ. മരുമക്കൾ: മകേഷ്, മനോജ്.