പൂത്തൂര്‍: ചെറുവത്തൂര്‍ പരേതനായ വറീതിന്റെ ഭാര്യ ത്രേസ്യ (89) നിര്യാതയായി. മക്കള്‍: മേരി, പോള്‍, റോസി, റപ്പായി, ജോസ്. മരുമക്കള്‍: എല്‍സി, ഷീജ, സിന്‍സി, പരേതരായ വില്സന്, ലോനപ്പന്.