കൊമ്പൊടിഞ്ഞാമാക്കല്‍: കളക്കാട്ടുകാരന്‍ പരേതനായ ശൈഖ് ദാവൂദിന്റെ ഭാര്യ നെജുമുന്നിസ (63) നിര്യാതയായി. മക്കള്‍: ഷാനവാസ്, ശൈഖ് റമീസ്, ശൈഖ് സിയാദ്. മരുമകള്‍: ഷെമീറ.