വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കരീപ്പാടത്ത് അരവിന്ദാക്ഷന്റെ ഭാര്യ മാലതി (83) നിര്യാതയായി. മക്കള്‍: അനിത, ഷീബ, ഷൈലജ, പരേതനായ ശിവന്. മരുമക്കള്‍: ബാബു, പ്രസന്നന്, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.