മാള: പുത്തൻചിറ വിഷ്ണുമായ നട പരേതനായ വെന്മണിശ്ശേരി ശങ്കരന്റെ മകൻ രത്നൻ (54) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ: അഖിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട ശ്മശാനത്തിൽ.