ബി.പി അങ്ങാടി: കണ്ണംകുളം എടക്കാട്ട് പറമ്പിലെ തൈവളപ്പിൽ മൊയ്തു (75) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു. മക്കൾ: മുഹമ്മദ് കുട്ടി, യൂനുസ്, ളംറത്ത്, വഹീദ, നെസീറ. മരുമക്കൾ: ഹുസൈൻ, ഫാത്വിമ, റാഹില, സുമയ്യ, പരേതനായ ഇഖ്ബാൽ.