പരപ്പനങ്ങാടി: കൊട്ടത്തലയിലെ മുക്കത്ത് അബ്ദുൽ മജീദ് (65) നിര്യാതനായി. ഭാര്യമാർ: സുഹറ, പരേതയായ ഖദീജ. മകൻ: ഷരീഫ് എന്ന അബി. മരുമകൾ: നസീറ (ഡയറക്ടർ, പരപ്പനങ്ങാടി മോട്ടോർ സൈക്കിൾ ട്രാൻസ്പോർട്ട് സൊസൈറ്റി)