പുറത്തൂർ: തൃത്തല്ലൂർ മാട്ടേത്ത് കുഞ്ഞാപ്പുട്ടി (78) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഫൈസൽ, ഹാരിസ്, ആരിഫ, ആഷിഖ്, ഹസീന. മരുമക്കൾ: സുമയ്യ, റജുല, അറഫാത്ത്, നാസിമ, ഷാഫി.