എളേറ്റിൽ: പന്നൂർ കണ്ടിയിൽ വാളാഞ്ചി (92) നിര്യാതനായി. ഭാര്യ: വെള്ളായി. മക്കൾ: വേലായുധൻ, നാരായണി, രാജൻ, ബാലൻ, സതീശൻ. മരുമക്കൾ: കൃഷ്ണൻ പുതുപ്പാടി, വിലാസിനി, ബേബി, മാളു.