മടവൂർ: രാംപൊയിൽ ഒടുങ്ങാട്ട് കുഞ്ഞിമൂസ (75) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുജീബ്, സിദ്ദീഖ്, മുനീറ, മുംതാസ്, നസീമ. മരുമക്കൾ: മുഹമ്മദ് ഒടുപാറ, അബ്ദുൽഅലി കൊളത്തൂർ, നാസർ ആവിലോറ, സീനത്ത്, ജാസ്മിൻ. സഹോദരങ്ങൾ: മുഹമ്മദ് മടവൂർ, അബ്ദുൽഖാദർ മടവൂർ, പാത്തയ് നരിക്കുനി, സൈനബ പി.സി പാലം, മറിയ രാംപൊയിൽ, പരേതനായ മൊയ്തീൻ ആരാമ്പ്രം.