മാങ്കാവ്: തളിക്കുളങ്ങര പരേതരായ അബൂബക്കറിന്റെയും കദീജയുടെയും മകന് പി.ടി. ആലി (70) നിര്യാതനായി. മക്കള്‍: യൂനുസ് അലി, സൗദാബി, സാജിത, നിഷിത. മരുമക്കള്‍: മന്‍സൂര്‍ (പുതിയങ്ങാടി), റഫീഖ് (ദുബൈ), നൗഷാദ് (റിയാദ്), ജംഷിറ (കൊടുവള്ളി). സഹോദരങ്ങള്‍: മമ്മദ് കോയ ഹാജി, ഉമ്മര്‍ ഹാജി, ഉസ്മാന് ഹാജി, കദീജ, മറിയംബി, പാത്തുമ്മ, പരേതനായ സലിം.