നന്മണ്ട: കരിപ്പാല പരേതനായ രാഘവൻ നായരുടെ ഭാര്യ പാർവതി അമ്മ (78) നിര്യാതയായി. മക്കൾ: ഗീത, ബാബു (നാഗാർജുന വൈദ്യശാല നന്മണ്ട -13), ബാലൻ (കർഷക സേവാകേന്ദ്രം നന്മണ്ട). മരുമക്കൾ: ഗംഗാധരൻ, അനിത, ബിന്ദു. സഹോദരങ്ങൾ: ഭാസ്കരൻ നായർ (നീന്തൽ പരിശീലകൻ), പി.വി. വിശ്വനാഥൻ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്), കാർത്യായനി, യശോദ.