ബാലുശ്ശേരി: പുത്തൂർവട്ടം കാട്ടാമ്പള്ളി വട്ടച്ചാത്ത് എന്ന മണ്ണാറക്കൽ കെ.വി. ഹരിദാസൻ (68) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനീയറാണ്. ഭാര്യ: ജയ. മകൻ: ഹിജേഷ് (ലക്കിടി സന്നിഹാരാ റിസോർട്ട് മാനേജർ). മരുമകൾ: ജ്ഞാനേശ്വരി (വണ്ടിപ്പെരിയാർ). സഹോദരങ്ങൾ: മുകുന്ദൻ, ചന്ദ്രൻ, ശിവദാസൻ, പരേതരായ കരുണാകരൻ, ശ്രീധരൻ, വാസു, സരോജിനി.