നല്ലളം: അരീക്കാട് പുല്ലൂന്നിപ്പറമ്പ് നമ്പൻകുന്നത്ത് സുഹറാബി (56) നിര്യാതയായി. മക്കൾ: തസ് ലീന, ആരിഫ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: നിജാസ്, സഹ് ല. ഭർത്താവ്: പരേതനായ ഉമ്മർ. സഹോദരങ്ങൾ: അബ്ദു, സുബൈദ, പരേതരായ മൊയ്തീൻകുട്ടി, മുഹമ്മദ്, മുസ്തഫ.