വടകര: പുതിയോട്ടിൽ കുഞ്ഞിരാമൻ നായർ (75) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ. ഷൈമ, ഷൈനി. മരുമക്കൾ: സത്യൻ (പേരാമ്പ്ര), ബേബി (മുച്ചുകുന്ന്).