ചേളന്നൂർ: കുമാരസ്വാമി ചെറുവലത്ത് താമസിക്കുന്ന ഉസ്സൈൻ മോരിക്കര നിര്യാതനായി. പിതാവ്: പരേതനായ മമ്മദ്. മാതാവ്: പരേതയായ ഉമ്മയ്യ. ഭാര്യ: പാത്തുമ്മ. മക്കൾ: സാജിർ (ദുബൈ), നൂർജഹാൻ, ജസീന. മരുമക്കൾ: നിസാർ (കളംകൊള്ളിത്താഴം), റഷീദ് (മാനിപുരം), സഫീറ (മുട്ടാഞ്ചേരി).