അഴീക്കോട്: ജെട്ടിക്ക് വടക്ക് പരേതനായ പാലക്കപ്പറമ്പിൽ അബ്ദുറഹ്മാന്റെ മകൻ അബ്ദുല്ലക്കുട്ടി (62) നിര്യാതനായി. ഭാര്യ: ഖദീജാബി. മക്കൾ: അഫ്സൽ, അൻഫാൽ, അൻസിൽ.