ചാലക്കുടി: കൂടപ്പുഴ കാട്ടുപറമ്പിൽ കുമാരന്റെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കള്‍: നളിനി, ബാലന്, രാധ, പരേതനായ രാജന്. മരുമക്കള്‍: രാധ, ശിവരാമന്, ജീവ, പരേതനായ സാബു.