നെടുമങ്ങാട്: മഞ്ച പൊന്നുമംഗലം ലെയിൻ മുരുകാലയത്തിൽ സുബ്രമണ്യൻ ആചാരി (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പ്രമോജ്, പ്രതീഷ്, പ്രീജ. മരുമക്കൾ. അതുല്യ, ശാലുപ്രിയ, ശിവപ്രകാശ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.