അഞ്ചേരി: പൊയ്യാറ വേലായുധന്റെ മകന് ഉണ്ണിക്കുട്ടന് (55) നിര്യാതനായി. ഭാര്യ: സീമ. മക്കള്‍: അഭിഷേക്, ഐശ്വര്യ. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വടുക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.