ചേലക്കര: മെതുക് വെല്ലങ്ങിൽ വേലായുധൻ (76) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: കൃഷ്ണകുമാർ (മണിക്കുട്ടൻ), വിനീഷ് കുമാർ (കണ്ണൻ), ദിലീപ് കുമാർ. മരുമകൾ: രജനി.