തിരുവനന്തപുരം: പാച്ചല്ലൂർ മൂലയിൽ തടം കൈലാസത്തിൽ കെ. ചന്ദ്രബാബു (51) നിര്യാതനായി. മലയാള മനോരമ തിരുവനന്തപുരം യൂനിറ്റിലെ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ആർ. ഷീജ. മക്കൾ: അനുശ്രീ, അഞ്ജന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.