പാണ്ടിക്കാട്: വണ്ടൂർ റോഡിലെ ഡിബോണ നാസറിന്റെ മാതാവും പരേതനായ പുഴക്കൽ കുഞ്ഞാലിയുടെ ഭാര്യയുമായ റിട്ട. അധ്യാപിക ആയിശാബി ടീച്ചർ (ആയിശണ്ണി ടീച്ചർ -94) നിര്യാതയായി.വള്ളിക്കാപറമ്പ് എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മറ്റു മക്കൾ: നസീമ, ആസാദ്, ഫൈസൽ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിതിന് പാണ്ടിക്കാട് ജുമാമസ്ജിദിൽ.