വേങ്ങര: ചുള്ളിപ്പറമ്പ് പുത്തൻ പള്ളി പരേതനായ ചക്കരത്തൊടി കുഞ്ഞീതുവിന്റെ മകൻ അഷ്റഫ് (50) നിര്യാതനായി. മാതാവ്: ബിരിയാമു. ഭാര്യ: തുപ്പിലിക്കാട്ട് സുലൈഖ. മകൻ: മുഹമ്മദ്. സഹോദരങ്ങൾ: മുസ്തഫ, ഇഖ്ബാൽ, സുബൈദ, ശരീഫ, സാജിദ.