താനൂർ: ഒഴൂർ വെട്ടുകുളം തലാപ്പിൽ പാത്തുട്ടി (84) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മകൻ: മുസ്തഫ. മരുമകൾ: ജമീല.