പൊന്നാനി: ആർ.വി ഹാളിന് മുൻവശം താമസിക്കുന്ന മാളിയേക്കൽ അഷ്റഫിന്റെ മകൻ നബീൽ (35) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ജസീല. സഹോദരങ്ങൾ: നജീബ്, റഹീം, നഹ്ല, നജ്മ.