കരുവാരകുണ്ട്: പൊടുവണ്ണിയിലെ വെള്ളിലാംപറമ്പത്ത് നാരായണൻ എഴുത്തച്ഛൻ (ഉണ്ണി -72) നിര്യാതനായി. ഭാര്യ: ഗംഗ. മക്കൾ: വിനോദ്, വിജയ, വിനീത. മരുമക്കൾ: വാസുണ്ണി, അനിൽകുമാർ.