വഴിക്കടവ്: മണിമൂളി നെല്ലിക്കുത്ത് പുല്ലാവള്ളിൽ തോമസ് (87) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ബീന, ലീന, അനിൽ, ബിനി. മരുമക്കൾ: ജോയി, റെജി, ഷീജ, ജോയി.