ഈസ്റ്റ് കോഡൂര്‍: പരേതനായ തുപ്പിനിക്കാട്ട് മുഹമ്മദിന്റെ മകന് ബാര്‍ബര്‍ അലവി (68) നിര്യാതനായി. ഭാര്യമാര്‍: ഫാത്തിമ, ആസ്യ. മക്കള്‍: നസീമ, റുബീന, ഖദീജ, ജുബൈരിയ്യ, സജ്ന, സാഹിറ, ഫൈസല്‍, ആമിന. മരുമക്കള്‍: അബ്ദുല്‍റസാഖ് (പെരിമ്പലം), ഇസ്ഹാഖ് (പൂക്കോട്ടൂര്‍), കുഞ്ഞിമുഹമ്മദ് (ചട്ടിപ്പറമ്പ്).