എടക്കര: മരുത കെട്ടുങ്ങല്‍ കളത്തില്‍ തൊടിക സെയ്താലി (69) നിര്യാതനായി. ഭാര്യമാര്‍: ആയിശ, പരേതയായ ആയിശുമ്മ. മക്കള്‍: റഫീഖ്, നൗഫല്‍, സലീന, നുഫൈല്‍. മരുമക്കള്‍: സുനീര്‍, ജംഷീറ, ജാനിഷ.