എടക്കര: ചുങ്കത്തറ മൈലാടുംപൊട്ടി മണത്തറ അമ്മിണി ചാക്കോ (88) നിര്യാതയായി. മക്കള്‍: വത്സ, പൊന്നമ്മ, ബ്ലെസി, സിസ്റ്റര്‍ ലാലി, ബിജു. മരുമക്കള്‍: മോനച്ചന്, കുഞ്ഞുമോന്, രാജു, സുസമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മുപ്പിനി ടി.പി.എം ചര്‍ച്ച് സെമിത്തേരിയില്‍.