താനാളൂർ: താനാളൂർ പള്ളത്ത് അബ്ദുറസാഖിന്റെ മകളും ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കൽ എരിയാടൻ വെള്ളാങ്കര ഫാസിലിന്റെ ഭാര്യയുമായ പള്ളത്ത് സന നസ്റിൻ (23) നിര്യാതയായി. 20 ദിവസം പ്രായമായ കുഞ്ഞുണ്ട്. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഹബീബ് റഹ്മാൻ (ആസ്ട്രേലിയ), മുഹമ്മദ് ശമീം, റംല.