വേങ്ങൂർ: പള്ളിപ്പടിയിലെ പരേതനായ പറമ്പൂർ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ തച്ചങ്ങാടൻ കുഞ്ഞീരുമ്മ (90) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, അബ്ദുൽ റസാഖ്, റുഖിയ്യ. മരുമക്കൾ: റുഖിയ്യ (പട്ടിക്കാട്), ഹലീമ (താഴെപൂപ്പലം), കുഞ്ഞലവി (വെള്ളിയഞ്ചേരി).