പൊന്നാനി: പള്ളപ്പുറം സ്വദേശി കുനിയത്ത് ദേവകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: ഉദയകുമാർ, പ്രശാന്തൻ, ലളിത, ബേബി, ലത. മരുമക്കൾ: വിധുബാല, വരലക്ഷ്മി, മോഹനൻ, ഗോപി, കുമാരൻ.