പട്ടിക്കാട്: റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന കണ്ണേത്ത് ഹുസ്സൻ കുട്ടി (74) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഡോ. ഹിഷാം ഹുസൈൻ, നശാത്ത്, ഹസീഫ് ഹുസൈൻ (അബൂദബി). മരുമക്കൾ: ശിഹാബ് പട്ടിക്കാട് (കാഷ്യർ മട്ടന്നൂർ ട്രഷറി), ഹുസ്ന ഹിഷാം കൂട്ടിലങ്ങാടി (അധ്യാപിക, ദാറുൽ ഫലാഹ് പൂപ്പലം). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ.