പേരാമ്പ്ര: ചക്കിട്ടപാറയിലെ ചന്ദ്രൻകുന്നേൽ ആന്റണി (അന്തോനി- 73) നിര്യാതനായി. ഭാര്യ: ഇന്നസെന്റ് (മേപ്പാടി കാപ്പൻ കൊല്ലി തെക്കേ കാപ്പിൽ കുടുംബാംഗം). മക്കൾ: നിഖില (സൗദി), നിഷ (കൂരാച്ചുണ്ട്), നിജോയ് (കുവൈത്ത്). മരുമക്കൾ: സാബു, ജസ്റ്റിൻ, സൗമ്യ. സഹോദരങ്ങൾ: ജോസഫ്, വർക്കി, അന്നമ്മ, ത്രേസ്യാമ്മ, റോസ, ലീല പരേതരായ മത്തായി, അപ്പച്ചൻ, ചാണ്ടി, ദേവസ്യ, ഏലിക്കുട്ടി, മറിയക്കുട്ടി. സംസ്കാരം ബുധനാഴ്ച 2.30ന് ചക്കിട്ടപാറ സെൻറ് ആൻറണീസ് പള്ളിയി