കോഴിക്കോട്: കണ്ണഞ്ചേരി പുത്തൻപുരയിൽ രാമചന്ദ്രൻ (69) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ദേവകി (റിട്ട. ഖാദി ബോർഡ്). മക്കൾ: രേഖ, രേഷ്മ. മരുമക്കൾ: ശ്രീജേഷ് (വടകര), രാജ്കുമാർ കക്കോടിമുക്ക് (ദുബൈ). സഹോദരങ്ങൾ: ദേവി കണ്ണഞ്ചേരി, ചന്ദ്രമതി പരിയങ്ങാട് (റിട്ട. പി.ഡബ്ല്യു.ഡി, കോഴിക്കോട്), ശാന്ത ചുള്ളിയോട്. സംസ്കാരം ബുധനാഴ്ച 10ന് മാനാരി ശ്മശാനത്തി