മുക്കം: ഗോതമ്പറോഡ് തലപ്പൊയിൽ മേലേ പുളിയപ്പറ്റ നാരായണൻ (ബോസ്-78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഷർമിള, ഷാജിള, സുനിൽ ബോസ്. മരുമക്കൾ: വിജയൻ (തിരുവമ്പാടി), ബിജു (ഗോതമ്പറോഡ്), ഷിജിന (എടവണ്ണപ്പാറ).