മൂഴിക്കൽ: കീഴേടത്ത്കുഴി ഗംഗാധരൻ (76) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ഭാര്യ: തങ്കമണി. മക്കൾ: ഗിതിൻലാൽ, ലിഖിത. മരുമക്കൾ: മഞ്ജു, ഹരീഷ്.