പെരുമണ്ണ: വെള്ളായിക്കോട് കുഴിൽതൊടി ഉണ്യായിശുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മേത്തൽ മുഹമ്മദ്. മക്കൾ: മൂസ, അബ്ദു, ബഷീർ ബാവു, സുബൈദ. മരുമക്കൾ: സഹീർ വെള്ളായിക്കോട്, സുബൈദ മൂളപ്പുറം, സുബൈദ കുന്ദമംഗലം, നസീമ കുറ്റിക്കാട്ടൂർ. സഹോദരങ്ങൾ: ഖദീജ, പരേതരായ മുഹമ്മദ് കുട്ടി, ഉണ്ണ്യേയിൻ, ഖാസ്മി, ആമിന, ഫാത്തിമ.