ആയഞ്ചേരി: തറോപ്പൊയിൽ അരതുരുത്തി മൂസ (92) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: അബ്ദുൽകരീം (ബഹ്റൈൻ), റാബിയ, റംല, ആയിഷ, നസീമ, സറീന, ഫാത്തിമ. മരുമക്കൾ: ഇബ്രാഹീം നടുപുത്തലത്ത്, കുഞ്ഞബ്ദുല്ല കേളോത്ത് മീത്തൽ, ഹമീദ് കുടുങ്ങാലിൽ, ഇബ്രാഹീം മാലേരി (ചെറുവണ്ണൂർ), അഷ്റഫ് തയ്യുള്ളതിൽ, അബ്ദുൾ ലത്തീഫ് എളവനക്കണ്ടി (കോട്ടപ്പള്ളി), ആയിഷ (വള്ള്യാട്).