താമരശ്ശേരി: മലോറം കെ.വി. സൈദ് (65) നിര്യാതനായി. ഭാര്യമാർ: സുഹ്റ, ലൈല. മക്കൾ: പരേതനായ നവാസ്, ഷാനുൽ, നസീറ, നസിയ. മരുമക്കൾ: അസ് ലം, റഹിം, സഫ്ന. ജനാസ നമസ്കാരം ബുധനാഴ്ച രാവിലെ 10ന് കാവുമ്പുറം ജുമാമസ്ജിദിൽ നടക്കും. ശേഷം മലോറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കും.