പയ്യോളി: തുറയൂർ കൊയിലോത്ത് ഖദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: മൊയ്തീൻ, ഇബ്രാഹിം (ബഹ്റൈൻ), അഷ്റഫ് (ദുബൈ). മരുമക്കൾ: റംല, സമീറ, റോസിന. സഹോദരങ്ങൾ: മൊയ്തീൻ, പോക്കർ, കുഞ്ഞാൻകുട്ടി, അബ്ദുല്ല, പരേതനായ അസൈനാർ.