മാത്തോട്ടം: കോംട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൊയ്തീൻ കോയ (72) മാത്തോട്ടം ഐസ് പ്ലാന്റ് റോഡിൽ നിര്യാതനായി. പന്നിയങ്കര അലവിയ്യ ജുമാമസ്ജിദ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: പള്ളിക്കലകത്ത് ജമീല. മക്കൾ: ഹലീൽ, ഷെമീർ, ഡോ. മുഹമ്മദ് നബീൽ, ഫെബിന. മരുമക്കൾ: നിഷാം, സജ്ന, ശബാന, ഡോ. നാജിയ. ഡി.സി.സി ജനറൽ സെക്രട്ടറി പി. മമ്മദ് കോയയുടെ സഹോദരീഭർത്താവാണ്.