വളയനാട്: ശ്രീവളയനാട് ദേവീക്ഷേത്രം അസിസ്റ്റന്റ് മാനേജർ കളത്തിൽ ഉണ്ണികൃഷ്ണൻ കെ. (58) കാവിൽകോട്ടപറമ്പ് ശ്രീലകം വീട്ടിൽ നിര്യാതനായി. പരേതരായ കളത്തിൽ പാറുക്കുട്ടി അമ്മയുടെയും രാമചന്ദ്രൻ അമ്പലവാസിയുടെയും മകനാണ്. ഭാര്യ: പ്രമീളദേവി. മക്കൾ: അനശ്വര, അഞ്ജന