കുതിരവട്ടം: ദേശേപാഷിണി കമ്യൂണിറ്റി ഹാളിന് സമീപം പരേതനായ കെ. ശിവശങ്കരന് നായരുടെ (റിട്ട. സെയിൽസ് ടാക്സ് അസി. കമീഷണര്‍) ഭാര്യ ഇ.കെ. സൗമിനി (84) നിര്യാതയായി. സി.എം.സി.ജി.എച്ച്.എസ് റിട്ട. അധ്യാപികയാണ്. മക്കള്‍: ചിത്ര, രഞ്ജിത്ത് (മാനേജര്‍, ആർ.ബി.ഐ -തിരുവനന്തപുരം), പ്രീത, രാജേഷ് (കൈലാസ് അസോസിയറ്റ്സ് കാലിക്കറ്റ്). മരുമക്കള്‍: ഗോപാലന് (റിട്ട. മാനേജര്‍, പി.എന്‍.ബി), സുധ (റിട്ട. ബി.എസ്.എന്‍.എല്‍), സുരേഷ് (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, ഗവ. ഓഫ് ഇന്ത്യ), ഷീബ (എച്ച്.എസ്.എ, തിരുനാവായ)