കുന്നമംഗലം: കാരന്തൂർ പുതിയോട്ടിൽ മായിൻ (62) നിര്യാതനായി. പിതാവ്: വളപ്പിൽ പരേതനായ മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: ലൈല. മക്കൾ: റാഷിക്ക്, റാഷിദ, റൂബി മുംതാസ്. മരുമക്കൾ: അജ്മൽ പാലാഴി, അഷ്റഫ് മടവൂർ. സഹോദരങ്ങൾ: ഹുസൈൻ, റിയാസ്, ഫാത്തിമ, സാഹിദ, സീനത്ത്.